STATEഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു കെപിസിസി തീരുമാനം; എംഎല്‍എ സ്ഥാനം പോകില്ല; നിയമസഭാ സമ്മേളനത്തില്‍ അടക്കം പങ്കെടുപ്പിക്കുകയില്ല; നടപടി സസ്പെന്‍ഷനില്‍ ഒതുക്കിയത് ഉപതിരഞ്ഞെടുപ്പു ഭീതിയുടെ പശ്ചാത്തലത്തില്‍; വിവാദം തണുക്കുമെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 9:31 AM IST